ചാരുംമൂട്: ചുനക്കരവടക്ക് ഇരവുചിറ കുമാരമംഗലത്ത് പരേതനായ ഗോപാലകൃഷ്ണൻ ഉണ്ണിത്താന്റെ സഹോദരി സരസ്വതി കുഞ്ഞമ്മ (93) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.