മാരാരിക്കുളം:കാട്ടൂർ പുതിയ വീട്ടിൽ ഹനുമൽ ക്ഷേത്രത്തിൽ എല്ലാ മാസത്തിലും ആദ്യ ബുധനാഴ്ച നടത്തിവരാറുള്ള ഹനുമൽ ചാലിസയും ആഞ്ജനേയ ഹോമവും കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.