a

മാവേലിക്കര: മറ്റംവടക്ക് കൃഷ്ണനിവാസിൽ ശിവകുമാറിന്റെ ഭാര്യ പ്രസന്നകുമാരി (47) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഹരികൃഷ്ണൻ, മീരാകൃഷ്ണൻ.