തഴവ: കൊച്ചുകുറ്റിപ്പുറം കൊച്ചുപനമൂട്ടിൽ (തുളസിഭവൻ) പരേതനായ ദാമോധരൻ ആചാരിയുടെ മകൻ ഡി.വേണു (57) നിര്യാതനായി. (റിട്ട. ഉദ്യോഗസ്ഥൻ, കൊല്ലം കോർപ്പറേഷൻ). ഭാര്യ: രാധിക. മക്കൾ: ഇസബല്ല, കൃഷ്ണവേണി. മരുമകൻ: അശ്വിൻ.
സഞ്ചയനം: ഏപ്രിൽ 5 ഞായർ രാവിലെ 8ന്.