കായംകുളം: പുതിയിടം സിന്ദൂരി ഹൗസിൽ ടി. പ്രസാദ് (54) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: സിദ്ധാർത്ഥ് ,സിന്ദൂരി. മരുമകൻ: സുജിത്ത് ശിവൻ. സഞ്ചയനം: ഏപ്രിൽ 3ന് രാവിലെ 7ന്.