ആലപ്പുഴ : രാമങ്കരി ഗ്രാമ പഞ്ചായത്ത് തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണിനായി എസ്.എൻ.ഡി.പി യോഗം 7ാം നമ്പർ രാമങ്കരി ശാഖയുടെ പ്രാർത്ഥനാ ഹാളും പാചകപ്പുരയും വിട്ടു നൽകി.