ആലപ്പുഴ:കൊറോണ വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷനും സേവനങ്ങൾ ടെലിമെഡിസിൻ സംവിധാനത്തിലൂടെ നല്കും.

8281238993 എന്ന നമ്പറിൽ രാവിലെ 9മണിമുതൽ ഉച്ചയ്ക്ക് 2മണിവരെ വിളിക്കാം.