അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ കാക്കാഴം തട്ടാരുപറമ്പിൽ പരേതനായ ജോണിന്റെ ഭാര്യ സിസിലി (94) നിര്യാതയായി. മകൻ :സെബാസ്റ്റ്യൻ. മരുമകൾ: ജൈനമ്മ.