ഹരിപ്പാട്: താമല്ലാക്കൽ വിളയിൽ റിട്ട. അഗ്രികൾച്ചർ ഓഫിസർ പരേതനായ എസ്.വേലായുധൻ പിള്ളയുടെ ഭാര്യ വി.ഓമനയമ്മ (87) നിര്യാതയായി. മക്കൾ: വിമൽ കുമാർ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, എം.ജി യൂണിവേഴ്സിറ്റി), അനിൽകുമാർ, രാംകുമാർ ,കൃഷ്ണകുമാർ (റിട്ട. സബ് ഇൻസ്പെക്ടർ സി ആർ പി എഫ്,) പരേതനായ ശ്രീകുമാർ. മരുമക്കൾ: സുജാത (റിട്ട. അദ്ധ്യാപിക ഡി ബി എച്ച് എസ് എസ് പരുമല ), ഓമന, സരോജം, അശ്വനി, അനിത.