ആലപ്പുഴ:കൊറോണ രോഗവ്യാപന സാദ്ധ്യത കണക്കിലെടുത്ത് ജില്ലയിൽ നിലവിലെ നിയന്ത്രണങ്ങളും സി.ആർ.പി.സി 144 വകുപ്പുുപ്രകാരമുള്ള നിരോധനാജ്ഞയും ഏപ്രിൽ 14 രാത്രി 12 വരെ നീട്ടി ജില്ലകളക്ടർ ഉത്തരവായി.