ചെറുകര: മനേഷ്ഭവൻ (പുതുവൽ) പുരുഷന്റെ ഭാര്യ വിമല (61) നിര്യാതയായി.സംസ്കാരം ഇന്ന്.രാവിലെ പത്തിന് മക്കൾ: മനേഷ്, ദിനീഷ്, ബിനീഷ്. മരുമക്കൾ: ഷൈമോൾ, സൗമ്യ, ചിഞ്ചു.