ചേർത്തല:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐസൊലേഷൻ വാർഡ് തയ്യാറാക്കാനായി ചേർത്തല ടൗൺ റോട്ടറി ക്ലബ് ഹാൾ വിട്ടു നൽകാൻ തയ്യാറാണെന്ന് പ്രസിഡന്റ് ടോമി വന്ന്യം പറമ്പിൽ ജില്ലാ കളക്ടർക്ക് ഇ മെയിൽ സന്ദേശം അയച്ചു..