ചേർത്തല:മുഹമ്മ പഞ്ചായത്ത് രണ്ടാം വാർഡ് എട്ടുകണ്ടത്തിൽ മന്ദിര (72)നിര്യാതയായി.അവിവാഹിതയാണ്. സഹോദരങ്ങൾ:പങ്കജാക്ഷി,സുലോചന,സോമൻ,പരേതയായ പാർവതി.സഞ്ചയനം 4ന് രാവിലെ 8ന്.