photo

ചേർത്തല:ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ 13-ാംവാർഡിൽ പുത്തൻ വെളിമഠത്തിൽ പരേതനായ മാധവ പണിക്കരുടെ ഭാര്യ ഭാഗീരഥിയമ്മ (96)നിര്യാതയായി.മക്കൾ:ശശിധരൻ നായർ,വിജയകുമാരി,രത്നകുമാരി. മരുമക്കൾ:വിജയകുമാരി,ഗോപാലകൃഷ്ണൻ,പരേതനായ ശശിധരൻ നായർ '