ന്യൂഡൽഹി: കൊറോണ വൈറസ് സമൂഹ വ്യാപനം തടയാൻ അവശ്യസർവീസുകളെ ഒഴിവാക്കി വിവിധ സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു.
മാർച്ച് 31 വരെ സമ്പൂർണ അടച്ചിടൽ-
ഡൽഹി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ബിഹാർ, തെലുങ്കാന, ആന്ധ്രപ്രദേശ്
മഹാരാഷ്ട്ര,ഹരിയാന, യു.പി,കർണാടക,പശ്ചിമബംഗാൾ
ജമ്മുകാശ്മീർ ഉൾപ്പെടെയുള്ള കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടെ 22 ഇടങ്ങളിൽ ഭാഗിക നിയന്ത്രണം
മുംബയ്, ഡൽഹി, കൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ബംഗ്ലുരു തുടങ്ങിയ വമ്പൻ നഗരങ്ങളിലും കർശന നിയന്ത്രണം.
ദക്ഷിണേന്ത്യൻ ജില്ലകൾ
തമിഴ്നാട്- ചെന്നൈ, ഈറോഡ്, കാഞ്ചിപുരം.
തെലങ്കാന-ഭദ്രാദ്രി, ഹൈദരാബാദ്, മെഡ്ചെയ്, രംഗറെഡ്ഡി, സംഗറെഡ്ഡി
ആന്ധ്രപ്രദേശ്- പ്രകാശം, വിജയവാഡ, വിസാഗ്.
കർണാടക- ബംഗളുരു, ചിക്കബല്ലാപുര, മൈസൂർ, കുടക്, കൽബുർഗി.
പുതുശ്ശേരി-മാഹി.