delhi-highcourt

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപത്തിൽപ്പെട്ടവർ താമസിപ്പിച്ചിരിക്കുന്ന ക്യാമ്പുകളിൽ അടിയന്തര വൈദ്യസഹായമെത്തിക്കാൻ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ഹിമാ കോഹ്‌ലി അദ്ധ്യക്ഷനായ ഡിവിഷൻ ‌ബെഞ്ചിന്റെ ഉത്തരവ്. രണ്ട് ദിവസത്തിനുള്ളിൽ ഇവിടങ്ങളിൽ ഡോക്ടർമാരെയും മരുന്നുകളും എത്തിക്കണമെന്നാണ് നിർദ്ദേശം.