elope-case-trivandrum

ന്യൂഡൽഹി: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ മറികടന്ന് വിവാഹം നടത്തിയതിന് വരനും പുരോഹിതനും അറസ്റ്റിൽ. ഇവരുമായി ബന്ധപ്പെട്ട മറ്റ് 8 പേരെയും ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ ദിവസങ്ങളിൽ മുൻകൂർ അനുമതി വാങ്ങാതെയാണ് ഇവർ വിവാഹം നടത്തിയത്. വിവാഹം നടന്ന പ്രദേശത്ത് എട്ടു പേർ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു.