entrance

ന്യൂഡൽഹി :ന്യൂഡൽഹി:യു.ജി.സി. നെറ്റ്, സി.എസ്.ഐ.ആർ, ഐ.സി.എ.ആർ, ജെ,എൻ.യു, എൻ.സി.എച്ച്.എം. ജെ.ഇ.ഇ, ഇഗ്‌നോ, പി.എച്ച്.ഡി.എന്നിങ്ങനെയുള്ള പ്രവേശന പരീക്ഷകൾക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി എൻ.ടി.എ ഒരു മാസത്തേക്ക് കൂടി നീട്ടി.

പുതുക്കിയ തീയതി പ്രകാരം അപേക്ഷിക്കാനുള്ള പരീക്ഷയും തീയതിയും

1. എൻ.സി.എച്ച്.എം. ജെ.ഇ.ഇ - ഏപ്രിൽ 30

2. ഇഗ്നോ പി.എച്ച്.ഡി - ഏപ്രിൽ 30

3. ഐ.സി.എ.ആർ - ഏപ്രിൽ 30

4. ജെ.എൻ.യു. പ്രവേശന പരീക്ഷ - ഏപ്രിൽ 30

5. യു.ജി.സി. നെറ്റ് - മേയ് 16

6. സി.എസ്.ഐ.ആർ നെറ്റ് - മേയ് 15

7. അഖിലേന്ത്യാ ആയുഷ് പി.ജി പ്രവേശന പരീക്ഷ - മേയ് 31