മരട് : ആലുങ്കൽ മഹാവിഷ്ണു ക്ഷേത്രത്തിൽ നാളെ (വെള്ളി) മുതൽ ആരംഭിക്കാനിരുന്ന ഉത്സവാഘോഷ പരിപാടികൾ ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ചതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.