കൊച്ചി: ഏലൂർ വ്യവസായ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഹിൻഡാൽകോയിലെ അഗീകൃത തൊഴിലാളി സംഘടനയായ ഹിൻഡാൽ വർക്കേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) പ്രസിഡന്റായി വി.ഡി.സതീശൻ എം.എൽ.എയെയും ജനറൽ സെക്രട്ടറിയായി ഷെറീഫ് മരയ്ക്കാരെയും തിരഞ്ഞെടുത്തു.
എസ്.ഗോപകുമാർ, വി.വി. സേവ്യർ (വൈസ് പ്രസിഡന്റുമാർ) വി.ജെ. ജൈസൺ,സി.കെ. മാഹിൻകുട്ടി (ജോ.സെക്രട്ടറിമാർ) കെ.സി. സുനിൽകുമാർ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.