mg

തൊടുപുഴ അൽ അസർ കോളേജിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ മത്സരം തുടങ്ങാൻ വൈകിയപ്പോൾ കൂട്ടുകാരിയുടെ തോളിൽ തലവച്ചു വിശ്രമിക്കുന്ന പെൺകുട്ടി.