കൂത്താട്ടുകുളം: കൂത്താട്ടുകുളത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള കൂത്താട്ടുകുളം ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സംഗമം ഇന്ന് ഉച്ചകഴിഞ്ഞ് 2:30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.