mosc
നേഴ്‌സിംഗ് വിദ്യാർത്ഥികളുടെ പുതിയ ബാച്ചിന്റെ പ്രവേശനോത്സവം ഡോ. എം പി മത്തായി ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി:എം.ഒ.എസ്‌.സി നേഴ്‌സിംഗ് കോളജിലെ പതിനാലാമത് ബി.എസ്‌.സി നേഴ്‌സിംഗ് വിദ്യാർത്ഥികളുടെ പുതിയ ബാച്ച് പരിശീലനത്തിനു തയ്യാറായി. ഡോ.എം.പി മത്തായി ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് സെക്രട്ടറി ജോയി പി.ജേക്കബ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.മാത്യു എബ്രാഹാം, ഫാ. ജോൺ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. നേഴ്‌സിംഗ് സൂപ്രണ്ട് ഗ്രേസി ജോസഫ് ദീപം കൈമാറി. പ്രിൻസിപ്പൽ ഡോ. എൻ.എ ഷീല ഷേണായ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.