history
ഡോ.ഇ.പി.ആന്റണിയെഅനുസ്മരിക്കുന്നതിനായി എറണാകുളം ഹിസ്റ്ററി അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിൽ അഡ്വ.എം.കെ.ശശീന്ദ്രൻ സംസാരിക്കുന്നു. വേദിയിൽപ്രസിഡന്റ്‌ കെ.എൽ.മോഹനവർമ, ഡോ.എൻ. അശോക് കുമാർ എന്നിവർ

വൈറ്റില:കേരള ഹിസ്റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറി, ചരിത്രകാരൻ,വൈമാനികൻ,ചരിത്ര പ്രൊഫസർ,ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ച ഡോ.ഇ.പി.ആന്റണിയെ അനുസ്മരിക്കുന്നതിനായി എറണാകുളം ഹിസ്റ്ററി അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിൽ അഡ്വ.എം.കെ.ശശീന്ദ്രൻ സംസാരിക്കുന്നു.വേദിയിൽപ്രസിഡന്റ്‌ കെ.എൽ.മോഹനവർമ, ഡോ.എൻ. അശോക് കുമാർ, എന്നിവർ സംസാരിച്ചു.