പ്രളയബാധിതർക്കായി ആസ്റ്റർ വോളണ്ടിയേഴ്‌സ് നിർമ്മിച്ച വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.