നെട്ടേപ്പാടം സത്സംഗമന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ വനിതകൾക്ക് വേണ്ടി തൈത്തരീയോപനിഷദ് ക്ലാസും ഭഗവദ് ഗീതാക്ളാസും രാവിലെ 10ന്
വടുതല ഡോൺ ബോസ്‌കോ ഗ്രൗണ്ട്: വടുതലതട്ടാഴം അഭിഷേകാഗ്‌നി കൺവെൻഷൻ വൈകിട്ട് 4 മുതൽ
ശ്രീമാരി അമ്മൻ ദേവസ്ഥാനം: അമ്മൻകുടൈ മഹോത്സവം പറയെടുപ്പ് വൈകിട്ട് 4ന്, താലംവരവ് 7.45ന്
എറണാകുളം പണ്ഡിറ്റ് കറുപ്പൻ ഹാൾ: അഖില കേരള ധീവരസഭയുടെ 45ാം വാർഷികവും നേതൃസമ്മേളനവും രാവിലെ 10.30ന്
പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം: മഹോത്സവം കലാസന്ധ്യ വൈകിട്ട് 7.30ന്
വൈറ്റില ശ്രീ ശിവ സുബ്രഹ്മണ്യ സ്വയംഭൂ:ക്ഷേത്രം : തിരുവുത്സവം ഭക്തിഗാനാമൃതം വൈകിട്ട് 7ന്
മണമ്മേൽ ശ്രീ കാളീശ്വരി ക്ഷേത്രം: തിരുവുത്സവം തൃക്കൊടിയേറ്റ് വൈകിട്ട് 6.30ന് ശേഷം
എരൂർ ശ്രീ ധർമ്മ കല്പദ്രുമയോഗം ശ്രീ പോട്ടയിൽ ക്ഷേത്രം: തിരുവുത്സവം രഥോത്സവ കാവടി ഘോഷയാത്ര രാത്രി 9ന്, കഥാപ്രസംഗം വൈകിട്ട് 7.30ന്