nabeesa-75
നബീസ

മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് മേപ്പറമ്പ് പുതുമന വീട്ടിൽ പി.എം. നബീസ (75) നിര്യാതനായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ്, അബ്ദുൽ റഷീദ്, ഷാഹിദ, വാഹിദ, സാജിത, സുനിത. മരുമക്കൾ: ഇസ്മായിൽ, ഷമിത അസീസ്, ടി.എം. അബ്ദുൽ ലത്തീഫ്, എം.എസ്. ആഷിക്ക്, ബീവി ലത്തീഫ്, റഫീക്ക്, ഷീജ റഷീദ്.