പെരുമ്പാവൂർ: തോട്ടുവ മംഗലഭാരതി ആശ്രമത്തിൽ ഹൈസ്‌കൂൾ, പ്ലസ്ടു വിദ്യാർത്ഥികൾക്കായി ഏപ്രിൽ 1 മുതൽ 7 വരെ

യോഗ, ഉപനിഷത്പഠനം, ഗുരുദേവദർശനം, ഭഗവദ്ഗീത, പ്രസംഗപരിശീലനം, വ്യക്തിത്വവികസനം എന്നിവ ഉൾപ്പെടുത്തി ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന വൈജ്ഞാനിക പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രഗൽഭരും പരിചയ സമ്പന്നരുമായ പരിശീലകർ നയിക്കുന്ന ഈ പഠനക്യാമ്പിൽ 50 പേർക്കാണ് പ്രവേശനം. വിവരങ്ങൾക്ക് 9562074137 .