കോലഞ്ചേരി:പൂതൃക്ക പഞ്ചായത്തിൽ അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയിൽ പെടുത്തി 73പേർക്ക് കോഴിയും കൂടും വിതരണം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പോൾ വെട്ടിക്കാടൻ ഉദ്ഘാടനം ചെയ്തു. ഡോ. ജാൻസി അദ്ധ്യക്ഷയായി.