ashokkumar
എൻ. അശോക് കുമാർ (സംസ്ഥാന ജന.സെക്രട്ടറി)​,​ കെ.എസ്.ഇ.ഒ.എ

കൊച്ചി: കേരള സ്റ്റേറ്റ് എക്‌സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി വി.പി. സുലേഷ്‌കുമാറിനെയും സെക്രട്ടറിയായി എൻ. അശോക്‌കുമാറിനെയും വീണ്ടും തിരഞ്ഞെടുത്തു. എൻ. ശങ്കറാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: കെ. സുരേഷ് ബാബു, വി.എ. സലിം, ഡി. ശ്രീകുമാർ (വൈസ് പ്രസിഡന്റുമാർ). എസ്. സജീഷ്, കെ. ഷാജി, ടി. ശ്രീകുമാർ (ജോയിന്റ് സെക്രട്ടറിമാർ). ഔദ്യോഗിക പാനലിനെ ഐക്യകണ്ഠ്യേന വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു.