mg

വിജയിച്ച യാത്ര... കലോത്സവത്തിൽ വിവിധ ശാസ്ത്രിയ നൃത്തരൂപങ്ങളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ അമൃത വർഷ മത്സരശേഷം ഫോട്ടോക്ക് പോസ്സ് ചെയുന്നതിനായി സ്‌കൂട്ടറിൽ യാത്രചെയ്യുന്നു