പറവൂർ: നെഹ്റു സാംസ്ക്കാരിക കേന്ദ്രം മൂത്തകുന്നം യൂണിറ്റിന്റേയും കൊടുങ്ങല്ലൂർ നേത്ര ഐ കെയർ സെന്ററിന്റേയും നേതൃത്വത്തിൽനേത്രരോഗ നിർണയ ക്യാമ്പ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.വി. ബൈജു അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു പി. രഞ്ജിത്ത്, അനിൽ ഏലിയാസ്. എ.ഡി. ദിലീപ്കുമാർ, പി.കെ. സത്യശീലൻ, ഡോ. ശ്രീലക്ഷ്മി, കെ.സി. സതീഷ് തുടങ്ങിയവർ സംസാരിച്ചു. .