shaji-antony-52
ഷാജി ആന്റണി

വാഴക്കുളം: വൈപ്പന ആന്റണി സഖറിയായുടെ മകൻ ഷാജി ആന്റണി (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വാഴക്കുളം സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ജീമോൾ. മക്കൾ: ആന്റണി, ജോർജ് (ഇരുവരും വിദ്യാർഥികൾ).