alikunji-71
അലിക്കുഞ്ഞി

വൈപ്പിൻ: എടവനക്കാട് താണിയത്ത് ലൈൻ ചുള്ളിപ്പറമ്പിൽ ബാവയുടെ മകൻ അലിക്കുഞ്ഞി (71) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷെമീർ, ഷെമീന. മരുമകൻ: പരേതനായ സക്കീർ