വൈപ്പിൻ : ചെറായി കോവിലുങ്കൽ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ മഹോത്സവത്തിന് തന്ത്രി കെ.കെ അനിരുദ്ധൻ കൊടിയേറ്റി. ഇന്ന് വൈകീട്ട് സാംസ്‌കാരിക സമ്മേളനം, കലാപരിപാടികൾ, നാളെ രാത്രി ഗാനമേള, 4 ന് രാത്രി താലം വരവ് , നാടൻ പാട്ടുകളും ദൃശ്യാവിഷ്‌ക്കാരവും 5ന് സന്ധ്യക്ക് കാവടിഘോഷയാത്ര, രാത്രി പള്ളിവേട്ട , 6 ന് പുലർച്ചെ നവകലശപൂജ, രാവിലെ ശീവേലി ,വൈകീട്ട് പകൽപൂരം, രാത്രി വർണമഴ, തായമ്പക, നാടകം, പുലർച്ചെ ആറാട്ട്.