ആളൂർ: നമ്പിടിയാടൻ പരേതനായ ലോനപ്പൻ മകൻ തോമാസ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പോട്ട ചെറുപുഷ്പം പള്ളിയിൽ. ഭാര്യ: മേരി (താഴേക്കാടൻ കുടുംബാംഗം, ആളൂർ). മക്കൾ: സീന, സീമ. മരുമക്കൾ: ജോജു ചാതേലി, സ്റ്റാലിൻ.