albert-loppus-75
ആൽബർട്ട് ലോപ്പസ്

കാക്കനാട്: ടി.വി. സെന്ററിൽ തൈപറമ്പിൽ വീട്ടിൽ ആൽബർട്ട് ലോപ്പസ് (ഐവി - 75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തുതിയൂർ വ്യാകുല മാതാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബിനു, ജോജി. മരുമക്കൾ: ഡിസി (അങ്കണവാടി, ഓലി മുഗൾ), റീന