kklm
മഡ്കാർ റേസ് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കാക്കൂർ കാളവയലിന്റെയും കാർഷിക മേളയുടെയും ഭാഗമായി മഡ് കാർ റേസ് നടന്നു. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനായ യോഗത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ വിജയൻ, കൂത്താട്ടുകുളം സബ്ഇൻസ്പെക്ടർ ബ്രിജുകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കൺവീനർ എസ് ശ്രീനിവാസൻ, സാംസ്കാരിക വേദി പ്രസിഡന്റ് കെ.കെ രാജ് കുമാർ എന്നിവർ സംസാരിച്ചു.