ആലുവ: തായിക്കാട്ടുകര കാച്ചാംകുഴിയിൽ ബഷീർ (72) നിര്യാതനായി. ഭാര്യ: അസിന. മക്കൾ: ഷാരിജ, സീന, ഷമീന, സിബിന. മരുമകൾ: സലീം, ലത്തീഫ്, പി .എ മുജീബ് (ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, ആലുവ), മൻസൂർ.