ചോറ്റാനിക്കര:കാഞ്ഞിരമറ്റം കുലയിറ്റിക്കര ചാലയ്ക്കൽ പരേതനായ കുഞ്ഞുകുട്ടന്റെ മകൾ പാറുക്കുട്ടി (98 -കുഞ്ഞമ്മാൾ) നിര്യാതയായി.സംസ്കാരം ഇന്ന്‍ ഉച്ചയ്ക്ക് 12 മണിയ്ക്ക് വീട്ടുവളപ്പിൽ.