വെസ്റ്റ് വെങ്ങോല: ചുണ്ടമലപ്പുറം പോളശ്ശേരി വീട്ടിൽ ലത കുമാരൻ (51) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. അമ്മ: തങ്കമ്മ. സഹോദരങ്ങൾ: വിലാസിനി, ലതിക, അജിത.