joseph-chacko-77
ജോസഫ് ചാക്കോ

കോതമംഗലം: ഊന്നുകൽ പുത്തൻകുരിശ് അംബികാപുരം പുൽപ്പറമ്പിൽ ജോസഫ് ചാക്കോ(77) നിര്യാതനായി. ഭാര്യ: അന്നകുട്ടി. മക്കൾ: ജെയിംസ്, സോഫി, സജി, സിജി. മരുമക്കൾ: സിമി, പരേതനായ ടോമി, മെർളിൻ, ജിജോ. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് അംബികാപുരം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.