madhavan-65
മാധവൻ

തിരുവാണിയൂർ: പുളിനിരപ്പേൽ പി.കെ. മാധവൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തിരുവാണിയൂർ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: സുലോചന. മക്കൾ: അഖിൽ, അമൽ.