leela-54
ലീല

തിരുവാണിയൂർ: ഊരക്കാട്ടിൽ പരേതനായ ഒ.വി. മത്തായിയുടെ ഭാര്യ ലീല (54) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ക്രിസ്റ്റി, കെസിയ.