പിണർ മുണ്ട: പൂതപ്പറമ്പിൽ പരേതനായ വേലായുധന്റെ മകൻ ദിവാകരൻ (63) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സൗമ്യ: സൗജിത്ത്. മരുമക്കൾ: പ്രസാദ്, നീതു.