kumikali-93
കുമിക്കാളി

കോലഞ്ചേരി: കറുകപ്പിള്ളി ലക്ഷംവീടു കോളനിയിൽ ഈച്ചരൻകുന്നേൽ കുമിക്കാളി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാക്കനാട് പൊതുശ്മശാനത്തിൽ. മക്കൾ: അമ്മിണി, പരേതനായ കുമാരൻ. മരുമക്കൾ: കുഞ്ഞമ്മ, തങ്കപ്പൻ.