omana

അങ്കമാലി: കറുകുറ്റി പാലിശേരി മങ്ങാടത്ത് വീട്ടിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ഓമന (65) നിര്യാതയായി. മക്കൾ സിന്ധു ,ഷിബു, ഷൈജു, മരുമക്കൾ ജയൻ, ബിന്ദു, മിഷ.