മൂവാറ്റുപുഴ: പണ്ടപ്പിള്ളി മുല്ലപ്പടി കോലുകുടിയിൽ മുരളീധരൻ (74 - റിട്ട.അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതിക്കുട്ടി (റിട്ട. ടീച്ചർ). മക്കൾ: ബിജേഷ് (ബി.എസ്.എൻ.എൽ), സുമേഷ് (ഖത്തർ), മഹേഷ് (ദുബായ്). മരുമക്കൾ: പ്രിയ സുമേഷ് (സൗദി), പ്രിയ മഹേഷ് (ദുബായ്).