vishabhai-75

മട്ടാഞ്ചേരി: ടി.ഡി. പടിഞ്ഞാറ് എൽ.ജി. പൈ റോഡിൽ അബാദ് ഫിഷറീസ് മുൻ ജീവനക്കാരി വിഷയഭായി (75) നിര്യാതയായി. മക്കൾ: സന്തോഷ്‌കുമാർ, ജഗദീഷ്, അജിത്കുമാർ, സിന്ധു. മരുമക്കൾ: സന്ധ്യ, ഷിജി, ബിന്ദു, രവി പ്രഭു.