ഗിരിനഗർ സെക്‌ഷൻ: കടവന്ത്ര പുതിയ മാർക്കറ്റ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ
ചിലവന്നൂർ, കെ.പി. വള്ളോൻ റോഡ്, അമലഭവൻ, സ്മാർട്ടോ റോഡ്, പണ്ടാരച്ചിറ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ
കലൂർ സെക്‌ഷൻ: കലൂർ മാർക്കറ്റ്, ദേശാഭിമാനി റോഡ്, മാസ്റ്റർ കോച്ചിംഗ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ
കളമശേരി സെക്‌ഷൻ: സൗത്ത് കളമശേരി, ശാന്തിനഗർ, ശാന്തിനഗർ അനക്‌സ്, ചുള്ളിക്കാവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ